ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ആകെ 70 മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ 36 ആണ് ഭൂരിപക്ഷം. ബിജെപി എക്സിറ്റ്പോൾ ഫലങ്ങളില്‍ പ്രതീക്ഷയർപ്പിക്കുമ്പോള്‍ ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. സ്ഥിതി മെച്ചപ്പെടുത്താൻ ആകുമെന്ന് കോൺഗ്രസും പ്രതീക്ഷിക്കുന്നു. തമിഴ്നാട് ഈറോഡ് ഈസ്റ്റ്, ഉത്തര്‍ പ്രദേശിലെ മില്‍കിപൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന് പുറത്തുവരും.
ഡല്‍ഹി ഫലം ഇന്നറിയാം

