Site iconSite icon Janayugom Online

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി; ഒരു മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 6.35 നാണ് മരണം സംഭവിച്ചത്.

Eng­lish Sum­ma­ry: Dengue again in the state; One death has been confirmed

You may also like this video

Exit mobile version