രണ്ടാഴ്ചയോളം നീണ്ട ബിജെപി ശിവസേന അധികാരത്തർക്കത്തിനും സസ്പെൻസിനുമൊടുവിൽ ഇന്ന് വൈകിട്ട് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി മേധാവി അജിത്പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഇതോടെ ഫഡ്നാവിസ് 3തവണ മുഖ്യമന്ത്രിയും 6 തവണ എംഎൽഎയും ആയിരിക്കുകയാണ്.