Site icon Janayugom Online

ധീരജ് വധം; കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ

ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും കോൺഗ്രസ് നേതാവുമായ നിഖിൽ പൈലി പിടിയിൽ. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്‌ ഇയാൾ. ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു. 

ENGLISH SUMMARY:Dheeraj mur­der; Con­gress leader Nikhil Pyle arrested
You may also like this video

Exit mobile version