Site iconSite icon Janayugom Online

ദീപാവലിയാത്രാത്തിരക്ക്: കേരളത്തിലുള്‍പ്പെടെ കര്‍ണാടക ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍

ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാന്‍ കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍.ഈ മാസം 31 മുതല്‍ നവംബര്‍ 2വരെയാണ് പ്രത്യേക സര്‍വീസുകള്‍ 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക.

കേരളത്തിൽപാലക്കാട്,തൃശൂർ,എറണാകുളം,കോഴിക്കോട് ജില്ലകളിലേക്കാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തുക.ശാന്തിന​ഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുക. 

Exit mobile version