Site iconSite icon Janayugom Online

ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പോകരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്‍സ്റ്റന്റ് ലോണുകള്‍ക്ക് പിന്നാലെ പോകരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ തന്നെ കെണിയില്‍ വീഴുകയാണ്. ആ ആപ്പിലൂടെ ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കൈയിലെത്തും. ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാര്‍ ഈടാക്കുക. അതിനാല്‍ ഇത്തരത്തില്‍ എളുപ്പത്തില്‍ ലോണ്‍ കിട്ടുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ വിഴരുതെന്ന് കേരളാ പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

eng­lish sum­ma­ry; Don’t go after instant loans; Ker­ala Police with warning

you may also like this video;

Exit mobile version