കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തുനിന്ന് സംവിധായകന് ഡോ. ബിജു രാജിവച്ചു. ഡോ. ബിജുവിന്റെ ആളില്ലാ ജാലകങ്ങള്‍ കാണാന്‍ ആളില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിത് ആരോപണം ഉന്നയിച്ചതിനുപിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കുപിന്നാലെയാണ് ഡോ. ബിജു രാജിവച്ചത്.
English summary: Dr Biju resigned from KSFDC
You may also like this video