തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി ഡോ സി ജി ജയചന്ദ്രനെ നിയമിച്ചു. അനസ്തേഷ്യാ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ ജയചന്ദ്രൻ നിലവിൽ ഡെപ്യൂട്ടി സൂപ്രണ്ടായി പ്രവർത്തിച്ചു വരികയാണ്. മുൻ സൂപ്രണ്ട് ഡോ ബി എസ് സുനിൽ കുമാർ സൂപ്രണ്ട് സ്ഥാനം സ്വമേധയാ ഒഴിഞ്ഞ സാഹചര്യത്തിലാണ് ഡോ ജയചന്ദ്രൻ്റെ നിയമനം.
ഡോ. സി ജി ജയചന്ദ്രൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

