കിടങ്ങൂർ, പുറ്റാൽ ഊഴക്കമഠം പ്രദേശത്തെ കുടിവെള്ള ക്ഷമത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ബ്ലോക്ക് മെമ്പർ അശോക് കുമാർ പൂതമന .വേനൽ കടുത്തതോടെ കാവാലിപ്പുഴ കുടിവെള്ളം കിട്ടാക്കനി ആയിരിക്കുകയാണ് പ്രദേശത്ത് കോവിസ് മൂലം ദുരിതം അനുഭവിക്കുന്ന പല കുടുംബങ്ങളും പണം നൽകിലോറിയിൽ വെള്ളം അടിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പ്രശ്നപരിഹാരത്തിനായി ഉദ്യേഗ തലത്തിൽ അടിയന്തിര ഇടപെടൽ നടത്തുമെന്നും സ്ഥലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതി.നായി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പുതിയ കുടിവെള്ള പദ്ധതിക്ക് രൂപം നൽകുമെന്നും സന്ദർശനസ്ഥലം സന്ദർശിച്ച ബ്ലോക്ക് മെമ്പർ പ്രദേശവാസികൾക്ക് ഉറപ്പു നൽകി.