വിവാഹ ഫോട്ടോഷൂട്ടിനിടെ ജാനകിക്കാട് പുഴയില്‍ നവവരന്‍ മുങ്ങിമരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് മരിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഴുക്കില്‍പ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറ്റ്യാടിപ്പുഴയിലാണ് നവദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടത്. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനിടെ കാല്‍ തെന്നി വീണാണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു റജിലിന്റെ വിവാഹം.
English summary; drowned during a wedding photoshoot
You may also like this video;