Site icon Janayugom Online

മുംബൈയില്‍ വൻ ലഹരിവേട്ട; 22 കോടിയുടെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി പിടിയില്‍

മും​ബൈ ന​ഗ​ര​ത്തി​ൽ വീ​ണ്ടും വ​ൻ ല​ഹ​രി​വേ​ട്ട. 22 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി പി​ടി​യി​ലാ​യി.സി​യോ​ൺ പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് മും​ബൈ പോ​ലീ​സി​നെ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗം ഇ​വ​രെ അ​റ​സ്റ്റ് ചെയ്തത്. 

പ്ര​തി​ക്കെ​തി​രേ എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു.മും​ബൈ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും നാ​ർ​ക്കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗം പ​രി​ശോ​ധ​ന നടത്തുകയാണ്.

Eng­lish Sum­ma­ry : Drugs siezed in Mum­bai worth 22 crore

You may also like this video :

Exit mobile version