Site icon Janayugom Online

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തിരഞ്ഞെടുത്തു

dyfi

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. എസ്‌ ആർ അരുൺ ബാബു ആണ് ട്രഷറർ. എം വിജിൻ, എൽ ജി ലിജീഷ്‌, ഗ്രീഷ്‌മ അജയഘോഷ്‌, ആർ ശ്യാമ, ആർ രാഹുൽ (വൈസ്‌ പ്രസിഡന്റുമാർ), ചിന്ത ജെറോം, എം ഷാജർ, കെ റഫീക്ക്‌, രമേശ്‌ കൃഷ്‌ണൻ, ഡോ. ഷിജുഖാൻ (ജോയിന്റ്‌ സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

Eng­lish Sum­ma­ry: DYFI elect­ed V Waseef as State Pres­i­dent and VK Sanoj as Secretary

You may like this video also

Exit mobile version