അരുണാചല്‍പ്രദേശില്‍ ഭൂചലനമുണ്ടായി. റിക്ചര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ എട്ട് മണിയോടെയാണ് ഉണ്ടായത്. സിയാങ് ജില്ലയിലാണ് ഭൂചലനമുണ്ടായത്.
പാന്‍ഗിനില്‍ നിന്ന് 215 കിലോമീറ്റര്‍ വടക്കായാണ് പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
English Summary: Earthquake in Arunachal Pradesh
You may like this video also