Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍ ഭൂചലനം: ഭൂചനമുണ്ടായത് പുലര്‍ച്ചെ

earthquakeearthquake

ഛത്തീസ്ഗഡിലെ അംബികാപൂരിന് സമീപം ഭൂചലനം. പുലർച്ചെ 5.28 നാണ് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അംബികാപൂരിൽ നിന്ന് 65 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ആഴം. ഭൂചലനത്തില്‍ ആളപായോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Eng­lish Sum­ma­ry: Earth­quake in Chhat­tis­garh: Earth­quake occurred in the morning

You may like this video also

YouTube video player
Exit mobile version