Site iconSite icon Janayugom Online

മി​സോ​റാ​മി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.6 തീവ്രത

മി​സോ​റാ​മി​ല്‍ ഭൂ​ച​ല​നം.ചം​ഫൈ​ക്ക​ടു​ത്താ​ണ് റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനമുണ്ടായത്.
മി​സോ​റാം, മ​ണി​പ്പൂ​ര്‍, ആ​സാം, ബം​ഗാ​ള്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടില്ല.
eng­lish summary;Earthquake in Missoram
you may also like this video;

Exit mobile version