അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 10 മണിയോടെയാണ് ഭൂചലനമുണ്ടായത്. നേരത്തെ നവംബര്‍ 20നും അഫ്ഗാനിസ്ഥാനില്‍ ഭൂചലനമുണ്ടായിരുന്നു. കാബൂളില്‍ നിന്ന് 316 കിലോമീറ്റര്‍ അകലെയായുണ്ടായ ഭൂചലനത്തിലും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിരുന്നില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
English Summary: Earthquake shakes Afghanistan
You may like this video also