തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. മഴക്കെടുതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 875 പേരെ ക്യാമ്പുകളില്‍ മാറ്റിപാര്‍പ്പിച്ചു.
English Summary: Educational institutes in Thiruvananthapuram district will have a holiday tomorrow…
You may also like this video
