Site iconSite icon Janayugom Online

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചു: പത്തനംതിട്ടയില്‍ പിതാവ് അറസ്റ്റില്‍

shinushinu

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. പിതാവ് ഷിനുമോനാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കുഞ്ഞിനെ ക്രൂരമായി അടിച്ചതെന്നാണ് വിവരം. ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിന് അടിയേറ്റത്. താടിയെല്ലിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Eng­lish Sum­ma­ry: Eight-month-old baby beat­en with steel pipe: Father arrest­ed in Pathanamthitta

You may also like this video

Exit mobile version