കണ്ണൂര്‍ കോളയാട് പഞ്ചായത്തിലെ പെരുവ തെറ്റുമ്മലിലുണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. എനിയാടാന്‍ വീട്ടില്‍ എനിയാടന്‍ ചന്ദ്രന്‍ ആണ് മരിടച്ചത് . ഇയാള്‍ക്ക് 78 വയസായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നാണ് അപകടം . കൂത്തുപറമ്പ് താലൂക്ക് ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

