Site icon Janayugom Online

പുഴയില്‍ ആനയുടെ ജഡം കണ്ടെത്തി

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപാറയിലെ വെള്ളിയാർ പുഴയില്‍ ആനയുടെ ജഡം കണ്ടെത്തി. പാറയിൽ തടഞ്ഞ നിലയിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. സൈലന്റ് വാലി വനമേഖലയിൽ ഇന്നലെ മഴ ശക്തമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെത്തി പരിശോധന നടത്തി.

ENGLISH SUMMARY:Elephant car­cass found in hive
You may also like this video

Exit mobile version