തൃശൂർ കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയിൽ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് രാത്രി പൂരത്തിനിട ഇടഞ്ഞത്. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവം. പുലർച്ചെ ഒരുമണിയോടെയാണ് ആന ഇടയുന്നത്. തുടര്‍ന്ന് എലിഫന്റ സ്ക്വാഡ് എത്തി വെളുപ്പിനെ നാലുമണിയോടെയാണ് തളച്ചത്.
English Summary: elephant turned violent in thrissur
You may also like this video