ഇപിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതികളുടെ വിധികള്‍ക്കെതിരെ ഇപിഎഫ്ഒയുടെ അപ്പീലാണ് വിധി ഉണ്ടാവുക. ചീഫ് ജസ്റ്റിസ് യു യു ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധൂലീയ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവിക്കും.
English Summary:EPF Pension: Verdict Today
You may also like this video