Site icon Janayugom Online

യുപിയിലെ റോഡുകള്‍ ഗര്‍ത്തങ്ങളാകുമ്പോഴും ആദിത്യനാഥ് ഗുജറാത്തില്‍ ശ്രദ്ധിച്ചിരിക്കുകയാണ്: വീഡിയോ പങ്കുവച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്

YSR

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ റോഡുകള്‍ ഗര്‍ത്തങ്ങളാകുമ്പോഴും ആദിത്യനാഥ് സര്‍ക്കാരിന്റെ ശ്രദ്ധ ഗുജറാത്തിലാണെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ആദിത്യനാഥ് സര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ റോഡ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

Eng­lish Sum­ma­ry: Even as roads in UP become pot­holes, Adityanath is pay­ing atten­tion to Gujarat: YSR Con­gress shares video

You may also like this video

Exit mobile version