Site icon Janayugom Online

പരീക്ഷകൾ മാറ്റി

ഇന്ന് മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ ‚എൻട്രൻസ്) കേരള സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബിഎഫ്എ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് നാളെ നടത്താനിരുന്ന ബിഎഫ്എ പ്രവേശന പരീക്ഷ മഴക്കെടുതിമൂലം 26 ലേക്ക് മാറ്റിവച്ചു. 

Eng­lish Sum­ma­ry : exams post­pond­ed due to heavy rains in kerala

You may also like this video :

Exit mobile version