Site icon Janayugom Online

ഐഎന്‍എസ് രണ്‍വീറിലെ പൊട്ടിത്തെറി: കാരണം സ്പോടക വസ്തുവല്ലെന്ന് കണ്ടെത്തല്‍

INS Ranvir

മും​ബൈ​യി​ൽ നാ​വി​ക​സേ​നാ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് ര​ൺ​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണം സ്ഫോ​ട​ക വ​സ്തു​വ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. ക​പ്പ​ലി​ലെ എ​സി കം​പാ​ർ​ട്ട്മെ​ന്റി​ലാ​ണ് പൊ​ട്ടി​ത്തെ​റി ന​ട​ന്ന​തെ​ന്നും സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മ​രി​ച്ച​തെന്നും നാവികസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ 11 പേ​ർ​ക്കു പ​രി​ക്കേ​റ്റിരുന്നു. ഇ​വ​ർ നാ​വി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡോ​ക്‌​യാ​ർ​ഡി​ലാ​യി​രു​ന്ന ക​പ്പ​ലിന്റെ അ​ക​ത്തെ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സ്ഫോ​ട​നം. നാ​വി​ക​സേ​ന അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവിട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Explo­sion at INS Ran­veer: Dis­cov­ery not the cause of the explosive

You may like this video also

Exit mobile version