ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറി. വഡോദര, സബര്‍കാന്ത ലോക്‌സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളാണ് പിന്മാറിയത്. രഞ്ജന്‍ബെന്‍ ഭട്ട്, ഭിക്കാജി താക്കോര്‍ എന്നിവര്‍. സോഷ്യല്‍ മീഡിയയിലൂടെ തീരുമാനം അറിയിച്ചു.
English Summary:Explosion in BJP; In Gujarat, two candidates withdrew from the contest
You may also like this video