Site iconSite icon Janayugom Online

കാലോചിതമായി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക: ബികെഎംയു

അധിവര്‍ഷവും മറ്റ് അനൂകൂല്യങ്ങളും കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് ബികെഎംയു ആവശ്യപ്പെട്ടു. രണ്ട്, രൂപ എന്നത് അഞ്ച് രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപയാണ്. അധി വര്‍ഷ ആനൂകൂല്യമായി ലഭിച്ചിരുന്നത്. എന്നാല്‍ 25 രൂപയായിട്ട് വര്‍ദ്ധിപ്പിച്ചിട്ടും ഇപ്പോഴും അധിവര്‍ഷ ആനുകൂല്യമായി രണ്ട് ലക്ഷം രൂപ തന്നെയാണ് ലഭിക്കുന്നത്. ഇത് കാലാനുസൃതം വര്‍ദ്ധിപ്പിച്ചിട്ടില്ല. അധിവര്‍ഷ ആനൂകൂല്യങ്ങള്‍ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Extend ben­e­fits on time: BKMU

You may also like this video

Exit mobile version