സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. മൂന്നു ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,280 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6035ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,480 രൂപയാണ്. ഗ്രാമിന് 6080 രൂപയായി. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് ശനിയാഴ്ച 48,600 രൂപയായാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.
English Summary: Fall in gold prices; Pavan has reduced by Rs.200
You may also like this video