സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,660 രൂപയും പവന് 37280 രൂപയുമായി.
ഒക്ടോബര്‍ ആറിന് പവന് 38,280 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന വില.
English summary; Fall in gold prices
You may also like this video;