വയനാട് മാനന്തവാടിയിൽ അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബിയാണ്(63) മരിച്ചത്. കുടുംബ വഴക്കിനിടെ ബേബിയുടെ നെഞ്ചിൽ മകൻ റോബിന്‍ കുത്തുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബേബിയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി

