കണ്ണൂരിലെ പയ്യന്നൂരില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍. കെ ടി കലാധരനും അമ്മയെയും രണ്ട് മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കലാധരനെയും അമ്മയെയും തൂങ്ങിമരിച്ചനിലയിലും കുട്ടികളെ താഴെ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
കണ്ണൂരില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍

