കൃഷി വകുപ്പിന്റെ നമ്മളും കൃഷിയിലേക്ക് പദ്ധതിയില്‍ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ പങ്കാളികളാകുന്നു. കേരളമൊട്ടാകെയുള്ള കോര്‍പറേഷന്‍ വെയര്‍ ഹൗസുകളില്‍ തരിശ് കിടക്കുന്ന ഭൂമിയില്‍ കൃഷിയിറക്കും.
തൃപ്പൂണിത്തുറ, പേട്ട കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ വളപ്പില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി മുത്തുപാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അനില്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
English Summary: Farming begins at the warehouse premises
You may also like this video

