പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ 17വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മകളെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

