ആലപ്പുഴയില്‍ നാലുവയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യചെയ്തു. ആലപ്പുഴ മാന്നാറിലാണ് സംഭവം. മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ മിഥുന്‍ കുമാര്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
English summary: father ki lls son and commited sui cide in Alappauzha
You may also like this video

