Site iconSite icon Janayugom Online

മദ്യലഹരിയില്‍ പിതാവ് മകനെ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ മദ്യലഹരിയില്‍ പിതാവ് മകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഭാരത് നഗര്‍ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Eng­lish sum­ma­ry; Drunk­en Father kills son

you may also like this video;

Exit mobile version