സംവിധായകരിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് ഫെഫ്ക. ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്റ് ചെയ്തു. ഇന്ന് പുലർച്ചയോടെ ഇരുവരെയും കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടുകയായിരുന്നു.1.6 ഗ്രാം കഞ്ചാവ് പരിശോധനയിൽ കണ്ടെത്തിയത്. ഡയറക്ടേഴ്സ് യൂണിയൻ ഓൺലൈനായി ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് സസ്‌പെൻഷൻ നൽകിയത്.
ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും ഫെഫ്ക സസ്‌പെന്റ് ചെയ്തു

