കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴു പേർക്ക് പരുക്ക്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോൾ ഓലപ്പടക്കത്തില്‍നിന്ന് തീപൊരി ചിതറുകയായിരുന്നു. കരിമരുന്നിലും ഗുണ്ടിലും ചൈനീസ് പടക്കത്തിലേക്കുമാണ് തീ പകർന്നത്.
ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഏഴ് പേർക്ക് പരുക്ക്

