12 February 2026, Thursday

Related news

February 6, 2026
January 29, 2026
January 25, 2026
January 24, 2026
January 23, 2026
January 18, 2026
January 16, 2026
January 14, 2026
January 11, 2026
January 9, 2026

ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഏഴ് പേർക്ക് പരുക്ക്

Janayugom Webdesk
പാലക്കാട്
April 19, 2025 11:22 am

കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴു പേർക്ക് പരുക്ക്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോൾ ഓലപ്പടക്കത്തില്‍നിന്ന് തീപൊരി ചിതറുകയായിരുന്നു. കരിമരുന്നിലും ഗുണ്ടിലും ചൈനീസ് പടക്കത്തിലേക്കുമാണ് തീ പകർന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.