Site icon Janayugom Online

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം മഹാരാഷ്ട്രയില്‍. കഴിഞ്ഞ ദിവസമാണ് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചത്. 

updat­ing…

Exit mobile version