ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ. എന്നിവര്‍ പിന്നിൽ. അതേസമയം, ആം ആദ്മിയിൽ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗലോട്ട് മുന്നിലാണ്.
ആദ്യ ഫല സൂചന :കെജ്രിവാളും, അതിഷിയും, മനീഷ് സിസോദിയയും പിന്നില്‍
