Site icon Janayugom Online

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് അഞ്ച്പേര്‍ അറസ്റ്റിലായത്. ബീഹാര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത് അറസ്റ്റിലായവരിൽ നീറ്റ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയും പിതാവും ഉൾപ്പെട്ടിട്ടുണ്ട്.

ദിയോഗഡിൽ നിന്നാണ് ഇവർ പിടിയിലായത്. ഇതോടെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപെട്ട് ഇതുവരെ 18 പേരാണ് അറസ്റ്റിലായത്.

Eng­lish Summary:
Five arrest­ed in NEET ques­tion paper leak

You may also like this video:

Exit mobile version