Site iconSite icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഇന്ന് 11 ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ബയോഫ്‌ളോക്കും-വനാമി ചെമ്മീന്‍കൃഷിയും (ഉദ്ഘാടനം — കെ ശിവശങ്കരന്‍ നായര്‍, സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍), ഉച്ചയ്ക്ക് 3 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ അധികാര വികേന്ദ്രീകരണം കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ (ഉദ്ഘാടനം — കെ വരദരാജന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍), 5 മണിക്ക് ചിറക്കര സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം, വൈകുന്നേരം 6.30ന് പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്.

Eng­lish sum­ma­ry; Folk song per­formed by Praseetha and com­pa­ny on ente Ker­alam stage kol­lam today

You may also like this video;

Exit mobile version