രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ വൈകിട്ട് പ്രസീത ചാലക്കുടി നയിക്കുന്ന നാടന്‍പാട്ട് മേള. മെയ് 22 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.
English Summary:folksong performed by chalakudy praseetha
You may also like this video