തൊടുപുഴ വെളിയമറ്റത്ത് കുട്ടി കർഷകരായ സഹോദരങ്ങളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു. ഭക്ഷ്യവിഷബാധയാണ് കാരണം. 17 ഉം 15 ഉം വയസ്സുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്.
മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. 13 പശുക്കളാണ് ചത്തത്. അഞ്ചുപശുക്കളുടെ നില ഗുരുതരം. കപ്പതൊണ്ട് കഴിച്ചതാണ് കാരണമെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.
English Summary: Food poisoning: 13 cows d ied
You may also like this video