കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. നാൽപതോളം കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരം. ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം.
സ്കൂളിൽ ഭക്ഷ്യവിഷബാധ: 40ലേറെ കുട്ടികൾ ചികിത്സ തേടി

