Site iconSite icon Janayugom Online

പത്തനംതിട്ടയിൽ മൂന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പത്തനംതിട്ടയിൽ മൂന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസാം സ്വദേശികളായ ഹുസൈൻ അലി (38), മുഹമ്മദ് സഹുറുദ്ദീൻ (44) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജ് ഹോസ്റ്റലിന് സമീപത്ത് വച്ചാണ് സംഭവം.

Eng­lish Sum­ma­ry: For­eign work­ers arrest­ed with 3.5 kg gan­ja in Pathanamthitta
You may also like this video

Exit mobile version