മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്
ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.അദ്ദേഹത്തിന് 92 വയസാണ്.
ഒന്നിലധികം ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ ചികിത്സിക്കുന്നുണ്ട് . അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ കാരണം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

