Site icon Janayugom Online

ഡ​ൽ​ഹി​യി​ൽ നാ​ല് പേ​ർ​ക്ക് കൂ​ടി ഒമിക്രോൺ

omicron

ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ ആ​റ് പേ​രി​ലാ​ണ് ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 45 ആ​യി ഉ​യ​ര്‍​ന്നു. നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും വ​ന്ന ഒ​രു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്ക് കൂ​ടി രോ​ഗ​ബാ​ധ കണ്ടെത്തിയിരുന്നു.

കെ​നി​യ, അ​ബു​ദാ​ബി വ​ഴി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു ഫ​ലം. പി​ന്നീ​ട് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സ്ര​വം ജീ​നോ സീ​ക്വ​ന്‍​സിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധ കണ്ടെത്തിയത്.

eng­lish sum­ma­ry; Four more to omi­cron in Delhi

you may also like this video;

Exit mobile version