പാലാ സെന്റ് തോമസ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവീസ് സെന്ററിൽ (പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർ വശം) സൗജന്യ എച് ബി എ 1സി മെഡിക്കൽ ക്യാമ്പ് 21 ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. ക്യാമ്പിൽ ഡോക്ടർ മാരുടെ സേവനവും ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനായി 7907742620 നമ്പറിൽ ബന്ധപ്പെടുക.
സൗജന്യ എച്ച് ബി എ 1 സി മെഡിക്കൽ ക്യാമ്പ് 21 ന്

