Site iconSite icon Janayugom Online

സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം

ഐക്യരാഷ്ട്രസഭ അംഗീകാരമുള്ള വിമന്‍ എംപവര്‍മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്സ് ഡെവ്‍ലപ്മെന്റ് സെന്റര്‍ ഓഫ് ഇന്ത്യ (ഡബ്‌ളിയൂ എച്ച് ഐ) സെന്റര്‍ ഫോര്‍ യൂത്ത് സ്റ്റഡീസില്‍ സൗജന്യ ഇംഗ്ലീഷ് ക്ലാസുകള്‍ ആരംഭിക്കുന്നു. ഒരു മാസമാണ് കാലാവധി. ക്ലാസുകള്‍ മെയ് 10 മുതല്‍ ജവഹര്‍ നഗറില്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ 8714362110, 8891143900 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 

ഏതു പ്രായത്തിലുള്ളവര്‍ക്കും ചേരാം. ഗ്രാമര്‍, വൊക്കാബുലറി, ഇംഗ്ലീഷില്‍ സംസാരിക്കാന്‍ സഹായിക്കുന്ന പ്രത്യേക സെഷനുകള്‍, റോള്‍പ്ലേ, ഗെയിമുകള്‍, ഗ്രൂപ്പ് ആക്ടിവിറ്റികള്‍, ഇന്റര്‍വ്യൂ പരിശീലനം, ഇമെയില്‍ തയ്യാറാക്കല്‍, റിസ്യൂം ഡ്രാഫ്റ്റിംഗ് തുടങ്ങിയവ ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Exit mobile version